Webdunia - Bharat's app for daily news and videos

Install App

കുഞ്ഞിന്റെ അസുഖം മാറാന്‍ മാതാവ് ചെയ്തത് ക്രൂരത; കുഞ്ഞിന് ദാരുണാന്ത്യം

ശ്രീനു എസ്
ചൊവ്വ, 13 ജൂലൈ 2021 (12:11 IST)
കുഞ്ഞിന്റെ അസുഖം മാറാന്‍ മാതാവ് ചെയ്തത് ക്രൂരത. പാലുകുടിക്കാതെ കരയുന്ന കുഞ്ഞിന് ഉദരരോഗമാണെന്ന് ചിന്തിച്ച് കുഞ്ഞിന്റെ ശരീരത്തില്‍ ഇരുമ്പ് പഴുപ്പിച്ച് വയ്ക്കുകയായിരുന്നു. രാജ്സ്ഥാനിലെ ഭില്‍വാര ജില്ലയിലാണ് സംഭവം. രമേഷ് ഭഗാരിയ-ലാഹരി ദമ്പതികളുടെ അഞ്ചുമാസം മാത്രം പ്രായമുള്ള ലീല എന്ന കുഞ്ഞാണ് മരിച്ചത്. 
 
പിന്നാലെ കുഞ്ഞിന്റെ ആരോഗ്യം വഷളാകുകയും ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ആക്കിയിരുന്നുവെങ്കിലും ഏഴുമണിക്കൂറിനു ശേഷം കുഞ്ഞ് മരിക്കുകയായിരുന്നു. സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

രഹസ്യവിവരം കിട്ടി, 31കാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ഒന്നരകോടിയുടെ മയക്കുമരുന്ന്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

അടുത്ത ലേഖനം
Show comments