Webdunia - Bharat's app for daily news and videos

Install App

കോച്ചുകള്‍ കോവിഡ് കെയര്‍ സെന്ററുകളാക്കി ഇന്ത്യന്‍ റെയില്‍വേ

ശ്രീനു എസ്
ശനി, 24 ഏപ്രില്‍ 2021 (15:43 IST)
കോവിഡ് കെയര്‍ സെന്ററുകളില്‍ തിരക്ക് കൂടിവരുന്ന സാഹാചര്യത്തില്‍ കോച്ചുകള്‍ കോവിഡ് കെയര്‍ സെന്ററുകളാക്കി ഇന്ത്യന്‍ റെയില്‍വേ. മഹാരാഷ്ട്രയിലെ ഭോപ്പാലിലാണ് 20 റെയില്‍ കോച്ചുകളെ കോവിഡ് കെയര്‍ സെന്ററുകളാക്കിയത്. 20 കോച്ചുകളിലായി 320 ബെഡുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഏപ്രില്‍ 25 മുതല്‍ തന്നെ ഈ കോച്ചുകള്‍ പ്രവര്‍ത്തനമാരംഭിച്ചുവെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. 
 
വര്‍ധിച്ചുവരുന്ന കോവിഡ് സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളെ സഹായിക്കാനായി ഇന്ത്യന്‍ റെയില്‍വേ 4002 ട്രെയിന്‍ കോച്ചുകളെ ഇത്തരത്തില്‍ ഐസൊലേഷന്‍ സൗകര്യങ്ങളോടുകൂടിയ കോവിഡ് കെയര്‍ സെന്ററുകളായി മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത് കുട്ടികളുടെ എണ്ണം കുറയുന്നു. ജനനനിരക്ക് ഉയർത്താൻ സെക്സ് മന്ത്രാലയം രൂപീകരിക്കാൻ റഷ്യ

ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി, വിദേശ വിദ്യാർഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ നിർത്തലാക്കി

സൈബര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ഫോണ്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്തിരിക്കണം!

ഭാരതീയ ജനതാ പാര്‍ട്ടി ഇന്ത്യയില്‍ ഉള്ളിടത്തോളം മതന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

കണ്ണൂരില്‍ സിനിമ കാണുന്നതിനിടെ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകര്‍ന്നു; രണ്ടുപേര്‍ക്ക് പരിക്കേറ്റു

അടുത്ത ലേഖനം
Show comments