Webdunia - Bharat's app for daily news and videos

Install App

ലഷ്‌കര്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ അഞ്ചുഭീകരരെ അരിപ്പപോലെയാക്കി ഇന്ത്യന്‍ സൈന്യം

ശ്രീനു എസ്
ശനി, 3 ജൂലൈ 2021 (12:18 IST)
ലഷ്‌കര്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ അഞ്ചുഭീകരരെ അരിപ്പപോലെയാക്കി ഇന്ത്യന്‍ സൈന്യം. പുല്‍വാമയിലെ ഹന്‍ജിന്‍ രാജ്‌പോര മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഏറെ മണിക്കൂറുകള്‍ നീണ്ടുനിന്നു. ലഷ്‌കര്‍ പുല്‍വാമ ജില്ലാകമാന്‍ഡര്‍ നിഷാസ് ലോണിനെയാണ് സെന്യം കൊന്നത്. 
 
അതേസമയം ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യുവരിച്ചു. സൈന്യം വധിച്ച ഒരു ഭീകരന്‍ പാക്കിസ്ഥാനിയാണെന്നാണ് വിവരം. ബാക്കിയുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. ഭീകരരെ വധിച്ചത് വലിയ നേട്ടമാണെന്ന് ജമ്മുകശ്മീര്‍ ഐജി വിജയ് കുമാര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇരുപതുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ തങ്കമണി പോലീസ് പിടികൂടി

പൂട്ടിയിട്ട വീട്ടിൽ കവർച്ച : 10 ലക്ഷവും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

അടുത്ത ലേഖനം
Show comments