Webdunia - Bharat's app for daily news and videos

Install App

കരസേനയ്ക്കുവേണ്ടി ഇന്ത്യ അമേരിക്കയില്‍ നിന്ന് 72000തോക്കുകള്‍ കൂടി വാങ്ങുന്നു

ശ്രീനു എസ്
തിങ്കള്‍, 13 ജൂലൈ 2020 (19:52 IST)
കരസേനയ്ക്കുവേണ്ടി ഇന്ത്യ അമേരിക്കയില്‍ നിന്ന് 72000തോക്കുകള്‍ കൂടി വാങ്ങുന്നു. സിഗസവര്‍ തോക്കുകളാണ് വാങ്ങുന്നത്. അമേരിക്കയുടേയും യൂറോപ്യന്‍ രാജ്യങ്ങളുടെയും സേന ഉപയോഗിക്കുന്ന തോക്കുകളാണ് സിഗ്‌സവര്‍. അതിര്‍ത്തിയില്‍ ഇന്ത്യക്ക് പാക്കിസ്ഥാനെ കൂടാതെ ചൈനയേയും പ്രതിരോധിക്കേണ്ട സാഹചര്യത്തിലാണ് തോക്കുവാങ്ങുന്നത്.
 
അടുത്തിടെയാണ് 16000 ലൈറ്റ് മെഷീന്‍ ഗണ്ണുകള്‍ ഇസ്രയേലില്‍ നിന്ന് ഇന്ത്യ വാങ്ങിയിരുന്നു. നിലവില്‍ ഉപയോഗിക്കുന്ന ഇന്‍സാസ് തോക്കിന് പകരമാണ് സിഗ്‌സവര്‍ തോക്ക് ഉപയോഗിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments