Webdunia - Bharat's app for daily news and videos

Install App

ഇന്ത്യ ആഫ്രിക്കയ്ക്ക് ഒരുകോടി ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കും; യുഎന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത് 10ലക്ഷം ഡോസ്

ശ്രീനു എസ്
വെള്ളി, 29 ജനുവരി 2021 (09:04 IST)
ഇന്ത്യ ആഫ്രിക്കയ്ക്ക് ഒരുകോടി ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കും. ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം യുഎന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 10ലക്ഷം  ഡോസ് വാക്‌സിനാണ് നല്‍കുന്നത്. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനായിരിക്കും നല്‍കുന്നത്. നേരത്തേ 55ലക്ഷം കൊവിഷീല്‍ഡ് വാക്‌സിന്‍ ഇന്ത്യ അയല്‍രാജ്യങ്ങള്‍ക്ക് സൗജന്യമായി നല്‍കിയിരുന്നു.
 
ബംഗ്ലാദേശ്-20 ലക്ഷം, മ്യാന്‍മര്‍-15ലക്ഷം, ശ്രീലങ്ക-5ലക്ഷം, സൈലസ്-50000, ഭുട്ടാന്‍-1.5ലക്ഷം, നേപ്പാള്‍-10 ലക്ഷം, മാലിദ്വീപ്-1ലക്ഷം എന്നിങ്ങനെയാണ് ഇന്ത്യ വാക്‌സിന്‍ വിതരണം ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments