Webdunia - Bharat's app for daily news and videos

Install App

വിമാനങ്ങള്‍ അകാശത്ത് വട്ടം കറങ്ങും; പാകിസ്ഥാന്റെ പുതിയ ആയുധമെന്തെന്ന് അറിയാമോ ?!

സംഗീതം കേട്ടാല്‍ എന്ത് സംഭവിക്കും; പാകിസ്ഥാന്റെ പുതിയ ആയുധത്തില്‍ ഇന്ത്യ വട്ടം കറങ്ങുമോ ?!

Webdunia
ചൊവ്വ, 4 ഒക്‌ടോബര്‍ 2016 (15:44 IST)
ഇന്ത്യയുമായുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ പാകിസ്ഥാന്‍ പുതിയ തന്ത്രങ്ങളുമായി രംഗത്ത്. നിയന്ത്രണരേഖയ്‌ക്ക് അടുത്തുള്ള വ്യോമസേന ആസ്ഥാനങ്ങളില്‍ ഇന്ത്യ വിമാനങ്ങള്‍ ലാന്‍ഡിംഗ് നടത്തുന്നതും സൈനിക വിന്യാസം തുടരുന്നതുമാണ് പാകിസ്ഥാനെ പ്രകോപിപ്പിക്കുന്നത്.

ജമ്മു, തോയിസ് വ്യോമസേന വ്യോമസേന ആസ്ഥാനങ്ങളിലാണ് പാകിസ്ഥാന്‍ സംഗീതം ആയുധമാക്കിയിരിക്കുന്നത്. പാക്  ഹാക്കർമാർ ജമ്മു എയർ ട്രാഫിക്ക് കൺട്രാളുമായി പൈലറ്റുമാർ ബന്ധപ്പെടുന്ന ഫ്രീക്വൻസി ടാപ്പ് ചെയ്‌ത് ഇരുവശത്തുനിന്നും ഉള്ള ആശയവിനിമയം തടസപ്പെടുത്തുകയും സംഗീതം കേള്‍പ്പിക്കുകയുമാണ് ഇപ്പോള്‍ ചെയ്യുന്നത്.  

ദിൽ ദിൽ പാകിസ്ഥാൻ, ജാൻ ജാൻ പാകിസ്ഥാൻ എന്നീ സംഗീതങ്ങളാണ് എയർ ട്രാഫിക്ക് കൺട്രാളുമായി പൈലറ്റുമാർ ബന്ധപ്പെടുമ്പോള്‍ കേള്‍ക്കേണ്ടി വരുന്നത്. ഇതേത്തുടര്‍ന്ന് വിമാനമിറക്കാന്‍ പുതിയ വഴികള്‍ തേടിയിരിക്കുകയാണ് പൈലറ്റുമാര്‍.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments