Webdunia - Bharat's app for daily news and videos

Install App

സമാധാനത്തിന് ശ്രമിക്കുന്നു എന്ന് വരുത്തിത്തീർക്കാൻ പാകിസ്ഥാൻ, അഭിനന്ദിനെ സീകരിക്കുമ്പോൾ ഇന്ത്യ വാഗാ അതിർത്തിയിൽ പതാക താഴ്ത്തില്ല !

Webdunia
വെള്ളി, 1 മാര്‍ച്ച് 2019 (17:10 IST)
അഭിന്ദനെ കൈമാറുന്നതിന് ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ സമാധാനത്തിന്റെ പ്രദീകമായി ചിത്രീകരിക്കാനുള്ള പാകിസ്ഥാൻ ശ്രമങ്ങൾക്ക് തടയിട്ട് ഇന്ത്യ. അഭിനന്ദനെ സ്വീകരിക്കുമ്പോൾ വാഗയിൽ ഇന്ത്യ ബീട്രിൻ റിട്രീറ്റ് സൈനിക ചടങ്ങ് നടത്തില്ല. പതാക താഴ്ത്താതെ ഇന്ത്യ പാകിസ്ഥനോടുള്ള പ്രതിഷേധം അറിയിക്കും.
 
അതേ സമയം പകിസ്ഥാൻ പരേഡിനും പാതാക താഴ്ത്തലിനും ശേക്ഷമാകും അഭിനന്ദനെ ഇന്ത്യക്ക് വിട്ട് നൽകുക. ഇന്ത്യൻ പൈൽറ്റിനെ വിട്ടുനൽകുമ്പോൾ ബീട്രീൻ റിട്രീറ്റ് ചടങ്ങ് നടത്തണം എന്ന് പാകിസ്ഥാൻ ഇന്ത്യയോട് ആവശ്യം ഉന്നയിച്ചിരുന്നു എങ്കിലും ഇന്ത്യ ഇത് നിഷേധിക്കുകയായിരുന്നു.
 
ഇരു രാജ്യങ്ങളും ബീട്രിൻ റിട്രീറ്റ് ചടങ്ങ് നടത്തുന്നതോടെ പാകിസ്ഥാൻ ഇന്ത്യയുമായി സമാധാനത്തിന് ആഗ്രഹിക്കുകയാണ് എന്ന് ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ ഉയർത്തിക്കാട്ടാനാണ് പാകിസ്ഥൻ ലക്ഷ്യം വച്ചത്. എന്നാൽ അതിർത്തിയിൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ പാകിസ്ഥാനെതിരെ ശക്തമായ നിലപട് സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയുടെ നടപടി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments