Webdunia - Bharat's app for daily news and videos

Install App

പ്രതീക്ഷിച്ച ഫലമില്ല, പ്ലാസ്മ തറാപ്പി ചികിത്സാ പ്രോട്ടോക്കോളിൽനിന്നും ഒഴിവാക്കാൻ ഐസിഎംആർ

Webdunia
ബുധന്‍, 21 ഒക്‌ടോബര്‍ 2020 (07:51 IST)
ഡൽഹി: രാജ്യത്തെ കൊവിഡ് 19 ചികിത്സാ പ്രോട്ടോക്കോളിൽനിന്നും പ്ലാസ്മ തറാപ്പിയെ ഒഴിവാക്കാൻ തയ്യാറെടുത്ത് ഐസിഎമാർ. ചികിത്സാ പ്രോട്ടോക്കോളിൽനിന്നും പ്ലാസ്മ തറാപ്പിയെ ഒഴിവാക്കാൻ ആലോചിയ്ക്കുന്നതായി ഐസിഎംആർ വ്യക്തമാക്കി. കൊവിഡ് മരണനിരക്ക് കുറയ്ക്കുന്നതിൽ പ്ലാസ്മ തറാപ്പി ഫലപ്രദമല്ലെന്ന് നിരവധി പഠനങ്ങളിൽനിന്നും വ്യക്തായതായി ഐസിഎംആർ തലവൻ ബൽറാം ഭാർഗവ പറഞ്ഞു.
 
റെംഡെസിവിർ എച്ച്എസ്‌ക്യു എന്നിവയും കൊവിഡിനെതിരെ പ്രതീക്ഷിച്ച ഫലം നൽകുന്നില്ല. 30 രാജ്യങ്ങളിലായി നടന്ന ലോകരോഗ്യ സംഘടനയുടെ സോളിഡാരിറ്റി ട്രയലിൽ ഇന്ത്യയും പങ്കെടുത്തിരുന്നു. അതിന്റെ ഇടക്കാല റിപ്പോർട്ട് പ്രസിദ്ധീകരിചിട്ടുണ്ട്. റിപ്പോർട്ട് അവലോകനം ചെയ്തിട്ടില്ല. എന്നാൽ ഈ മരുന്നുകൾ പ്രതീക്ഷിച്ച ഫലം നൽകുന്നില്ല എന്നാണ് കണ്ടെത്തിയിരിയ്ക്കുന്നത്. അതേസമയം ഇൻഫ്ലൂവൻസ വാക്സിൻ കൊവിഡ് 19ന് എതിരായി ഫലപ്രദമായി പ്രവർത്തിയ്ക്കുന്നതിന് തെളിവുകൾ ഉണ്ടെന്നും ബൽറാ ഭാർഗവ പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രശാന്ത് നായര്‍ വിവാദ നായകന്‍; 2021 ല്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് അധിക്ഷേപ സന്ദേശം അയച്ച സംഭവത്തിലും വെട്ടിലായി

ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

അമേരിക്കൻ സമ്മർദ്ദത്തെ തുടർന്ന് രാജ്യത്തെ ഹമാസ് മധ്യസ്ഥ ഓഫീസ് പൂട്ടാൻ നിർദേശിച്ചെന്ന വാർത്തകൾ തള്ളി ഖത്തർ

രാജ്യത്ത് കുട്ടികളുടെ എണ്ണം കുറയുന്നു. ജനനനിരക്ക് ഉയർത്താൻ സെക്സ് മന്ത്രാലയം രൂപീകരിക്കാൻ റഷ്യ

ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി, വിദേശ വിദ്യാർഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ നിർത്തലാക്കി

അടുത്ത ലേഖനം
Show comments