Webdunia - Bharat's app for daily news and videos

Install App

മതമേതെന്ന് പ്രോസിക്യൂട്ടറുടെ ചോദ്യം; സൽമാൻ ഖാന്റെ മാസ് ഡയലോഗില്‍ കോടതി തരിച്ചിരുന്നു

നിങ്ങളുടെ മതമേത് ?; സൽമാന്റെ മാസ് ഡയലോഗില്‍ കോടതി തരിച്ചിരുന്നു

Webdunia
വെള്ളി, 27 ജനുവരി 2017 (15:18 IST)
സിനിമാ സ്‌റ്റൈലില്‍ തകര്‍പ്പന്‍ ഡയലോഗുമായി ബോളിവുഡ് താരം സൽമാൻ ഖാൻ. വിചാരണ ആംരഭിക്കുന്നതിന് മുന്നോടിയായി മതമേതെന്നു ചോദിച്ച പ്രോസിക്യൂട്ടറോടു താൻ ഇന്ത്യക്കാരനാണെന്നായിരുന്നു താരം നല്‍കിയ മറുപടി.

കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ താന്‍ ഇന്ത്യാക്കാരനാണെന്ന മറുപടി സല്‍മാന്‍ ഖാന്‍ കോടതിയില്‍ നല്‍കിയിരുന്നു.  മാൻവേട്ട കേസിൽ രാജസ്ഥാനിലെ ജോധ്പൂർ കോടതിയിൽ ഹാജരായപ്പോഴാണു പ്രോസിക്യൂട്ടർ സൽമാനോടു മതം ഏതെന്നു ചോദിച്ചത്.

താൻ നിരപരാധിയാണെന്നും തന്നെ കേസിൽ കുടുക്കുകയായിരുന്നുവെന്നും സൽമാൻ പറഞ്ഞു. താന്‍ നിരപരാധിയാണെന്ന് സല്‍മാന്‍ ഖാന്‍ കോടതിയില്‍ ആവര്‍ത്തിച്ചു. സല്‍മാന്‍ ഖാനൊപ്പം സെയ്‌ഫ് അലിഖാന്‍, തബു, സോനാലി ബേന്ദ്ര, നീലം എന്നിവരും കോടതിയില്‍ എത്തിയിരുന്നു.

1998 ഒക്ടോബർ ഒന്നിനു സൽമാനും സഹതാരങ്ങളുമടങ്ങുന്ന സംഘം ജോധ്പൂരിനു സമീപം കൺകാനി ഗ്രാമത്തിൽ മാനുകളെ വേട്ടയാടിയെന്നതിനാണ് ആദ്യം കേസ് റജിസ്റ്റർ ചെയ്യപ്പെട്ടത്.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments