Webdunia - Bharat's app for daily news and videos

Install App

‘ഗെയിം ഓഫ് അയോധ്യ’ സംവിധായകന്റെ വീടിന് നേരെ സംഘപരിവാര്‍ ആക്രമണം

‘ഗെയിം ഓഫ് ആയോധ്യ’ സംവിധായകന്റെ വീടിന് നേരെ ബിജെപി ആക്രണം

Webdunia
ചൊവ്വ, 5 ഡിസം‌ബര്‍ 2017 (08:59 IST)
‘ഗെയിം ഓഫ് ആയോധ്യ’ സംവിധായകന്‍ സുനില്‍ സിങ്ങിന്റെ വീടിന് നേരെ എബിവിപി, ഹിന്ദുജാഗരണ്‍ മഞ്ച് പ്രവര്‍ത്തകരുടെ ആക്രമണം. സുനില്‍ സിങ്ങിന്റെ വീട് ആക്രമിച്ച അക്രമികള്‍ ചുമരില്‍ കരിഓയില്‍ ഒഴിക്കുകയും വീട് പൂട്ടിയിടുകയും ചെയ്തു.
 
ബാബരി മസ്ജിദ്  തകര്‍ത്ത സമയത്തെ ഒരു ഹിന്ദു-മുസ്‌ലിം പ്രണയകഥ പറയുന്ന ‘ഗെയിം ഓഫ് ആയോധ്യ’ ഡിസംബര്‍ 8ന് റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ചിത്രത്തില്‍ ബാബരി മസ്ജിദിനുള്ളില്‍ രാമവിഗ്രഹം തന്ത്രപൂര്‍വ്വം കൊണ്ടുവെക്കുന്നതിന്റെ ദൃശ്യങ്ങളുണ്ടെന്നാരോപിച്ചാണ് സംഘപരിവാര്‍ ചിത്രത്തെ എതിര്‍ക്കുന്നത്.
 
സിനിമ റിലീസ് ചെയ്താല്‍ സംവിധായകന്‍ സുനില്‍ സിങ്ങിനെ കൊല്ലുമെന്നും തിയേറ്ററുകള്‍ക്ക് തീവെയ്ക്കുമെന്നും സംഘടനകള്‍ ഭീഷണി മുഴക്കിയിരുന്നു. സുനില്‍ സിങ്ങിന്റെ കൈ അരിഞ്ഞാല്‍ പണം നല്‍കുമെന്ന് എബിവിപി നേതാവായ അമിത് ഗോസ്വാമി എന്നയാള്‍ പ്രഖ്യാപനവും നടത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments