Webdunia - Bharat's app for daily news and videos

Install App

ക​മ​ൽ​ഹാ​സനെ വെടിവച്ച് കൊല്ലണമെന്ന് അഖില ഭാരതീയ ഹിന്ദുമഹാസഭാ നേതാവ്

ക​മ​ൽ​ഹാ​സനെ വെടിവച്ച് കൊല്ലണമെന്ന് അഖില ഭാരതീയ ഹിന്ദുമഹാസഭാ നേതാവ്

Webdunia
ശനി, 4 നവം‌ബര്‍ 2017 (17:18 IST)
രാ​ജ്യ​ത്തു ഹി​ന്ദു ഭീ​ക​ര​ത​യു​ണ്ടെ​ന്നു പറഞ്ഞ ന​ട​ൻ ക​മ​ൽ​ഹാ​സനെ വെടിവെച്ച് കൊല്ലണമെന്ന് അഖില ഭാരതീയ ഹിന്ദുമഹാസഭാ നേതാവ് പണ്ഡിറ്റ്‌ അശോക് ശര്‍മ. കമലിനെ പോലെയുള്ളവരെ വെടിവച്ചു കൊല്ലണം, അല്ലെങ്കില്‍  തുക്കിക്കൊല്ലണം. ഇത്തരക്കാര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാനുള്ള അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

കമലിനെപ്പോലെ പ്രസ്‌താവന നടത്തുന്ന ആളുകളെ വെടിവച്ചു കൊല്ലുകയാണ് വേണ്ടത്, അല്ലെങ്കില്‍ ഇവരെ തുക്കിക്കൊല്ലണം. ഇങ്ങനെയുള്ള നടപടികളിലൂടയെ ഇത്തരക്കാര്‍ ഒരു പാഠം പഠിക്കുകയുള്ളൂ. എല്ലാ ഇന്ത്യാക്കാരും അദ്ദേഹത്തിന്റെ സിനിമകള്‍ ബഹിഷ്‌കരിക്കണം. അഖില ഭാരതീയ ഹിന്ദുമഹാസഭയിലെ അംഗങ്ങള്‍ കമലിന്റെ ചിത്രങ്ങള്‍ ഇനി കാണില്ല” - എന്നും ശര്‍മ പറഞ്ഞു.  

രാ​ജ്യ​ത്തു ഹി​ന്ദു ഭീ​ക​ര​ത​യു​ണ്ടെ​ന്നു പറഞ്ഞതിന്റെ പേരില്‍ ബിജെപിയുടെ ആക്ഷേപം നേരിടുന്ന ന​ട​ൻ ക​മ​ൽ​ഹാ​സ​ന് പി​ന്തു​ണ​യു​മാ​യി അരവിന്ദസ്വാമിയും ന​ട​നും സം​വി​ധാ​യ​ക​നു​മാ​യി പ്ര​കാ​ശ് രാ​ജും രംഗത്തെത്തിയിരുന്നു. കമലിന്റെ പ്രസ്‌താവനയ്‌ക്കെതിരെ ബിജെപി നേതാക്കള്‍ നല്‍കിയ പരാതിയില്‍ അദ്ദേഹത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments