Webdunia - Bharat's app for daily news and videos

Install App

‘എന്റെ ധര്‍മ്മത്തിനെതിരെ ശബ്ദിച്ചാല്‍ ഇതായിരിക്കും ഗതി’; സോഷ്യല്‍ മീഡിയയില്‍ ഹിന്ദു മതത്തിനെതിരെ പോസ്റ്റിട്ടതിന് യുവാവിന് സംഭവിച്ചത് ഇങ്ങനെ !

സോഷ്യല്‍ മീഡിയയില്‍ ഹിന്ദു മതത്തിനെതിരെ പോസ്റ്റിട്ടതിന് യുവാവിന് സംഭവിച്ചത് ഇങ്ങനെ !

Webdunia
ചൊവ്വ, 1 ഓഗസ്റ്റ് 2017 (09:15 IST)
സോഷ്യല്‍ മീഡിയയില്‍ ഹിന്ദുമതത്തിനെതിരെ  ട്രോളുകളും പ്രചരിപ്പിച്ചെന്ന് ആരോപിച്ച് യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.  ദീപക് ശര്‍മ്മ എന്നയാളാണ് തന്റെ മതത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് യുവാവിനെ മര്‍ദ്ദികുന്നതിന്റെ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
 
ഹിന്ദു മതത്തിന്റെ സ്വയം പ്രഖ്യാപിത സുരക്ഷാ ഭടനെന്ന നിലയില്‍ സോഷ്യല്‍ മീഡിയ പ്രശസ്തനായാ ആളാണ് ദീപക് ശര്‍മ്മ. ഇയാളുടെ പല പ്രസ്താവനകളും മുമ്പ് ട്രോളുകള്‍ക്ക് കാരണമായിരുന്നു. ഹിന്ദു മതത്തിനെതിരെയുള്ള പോസ്റ്റുകളോടും തമാശ കലര്‍ന്ന ട്രോളുകളോടു പോലും വളരെ രൂക്ഷമായി പ്രതികരിക്കുന്ന ഇയാളുടെ അസഭ്യ വര്‍ഷത്തോടെയുള്ള വീഡിയോകളും വൈറലായിട്ടുണ്ട്. 

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments