Webdunia - Bharat's app for daily news and videos

Install App

ഭർത്താവിന്റെ ഫോണിൽ മറ്റൊരു യുവതിയുമൊത്തുള്ള അശ്ലീല വീഡിയോ, പുറത്തുവിട്ട് ഭാര്യ; ബിജെപി നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കി

Webdunia
തിങ്കള്‍, 29 ജൂലൈ 2019 (16:09 IST)
അശ്ലീല വീഡിയോ പുറത്തായതോടെ ബിജെപി നേതാവിനേയും യുവമോർച്ച നേതാവിനേയും പാർട്ടിയിൽ നിന്നും പുറത്താക്കി ബിജെപി. ഹിമാചല്‍പ്രദേശിലെ കുളു ജില്ലയിലെ നേതാക്കളെയാണ് പാർട്ടി പുറത്താക്കിയത്. ഇരുവരും ഒരുമിച്ചുള്ള അശ്ലീല വീഡിയോ ലീക്കായതോടെ സംഭവം വിവാദമായിരുന്നു. ഇതോടെയാണ് ഇരുവർക്കുമെതിരെ പാർട്ടി നടപടി സ്വീകരിക്കാൻ ബാധ്യസ്ഥരായത്.
 
വിവാദത്തിലകപ്പെട്ട രണ്ടുപേരും തന്നെയാണ് വീഡിയോ പകര്‍ത്തിയതെന്നാണ് സൂചന. ഏതാനും മാ‍സങ്ങൾക്ക് മുൻപാണ് സംഭവം. ഈ യുവതി തന്നെ വീഡിയോ ദൃശ്യങ്ങൾ കാമുകനായ യുവമോർച്ച നേതാവിന്റെ ഫോണിലേക്ക് അയച്ച് കൊടുത്തിരുന്നു. എന്നാൽ, ഇത് കാണാനിടയായ യുവമോർച്ച നേതാവിന്റെ ഭാര്യയാണ് വീഡിയോ പുറത്തുവിട്ടതെന്നാണ് സൂചന.
 
ഇതോടൊപ്പം നേതാവിന്റെ ഭാര്യയും യുവതിയും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോയും ഇവര്‍ പുറത്തുവിട്ടു. സംഭവത്തിലുള്‍പ്പെട്ട ബിജെപി നേതാവായ യുവതി, തന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനെതിരെ പോലീസിനെ സമീപിച്ചു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments