Webdunia - Bharat's app for daily news and videos

Install App

സദ്ഭരണത്തിന്റെയും വികസനത്തിന്റെയും ഫലമാണ് ഈ വിജയം: മോദി

സദ്ഭരണത്തിന്റെയും വികസനത്തിന്റെയും ഫലമാണ് ഈ വിജയം: മോദി

Webdunia
തിങ്കള്‍, 18 ഡിസം‌ബര്‍ 2017 (16:29 IST)
സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കും പരിഷ്കാരങ്ങൾക്കുമുള്ള അംഗീകാരമാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും പ്രവര്‍ത്തകരുടെ ശ്രമങ്ങളാണ് വിജയത്തിന് കാരണമായത്. ഇവരുടെ കഠിനാധ്വാനത്തെ സല്യൂട്ട് ചെയ്യുന്നുവെന്നും മോദി പറഞ്ഞു.

രണ്ടു സംസ്ഥാനങ്ങളിലെയും വിജയം ബിജെപിയുടെ സദ്ഭരണത്തിന്റെയും വികസനത്തിന്റെയും ഫലമാണ്. ബിജെപിയെ അധികാരത്തിൽ എത്തിച്ച ജനങ്ങളുടെ സ്നേഹത്തിന് മുന്നിൽ തല കുനിക്കുന്നു. ജയത്തോടെ ജനോപകാരപ്രദമായ വികസനം നടത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ജനങ്ങള്‍ക്കായി പാര്‍ട്ടി അക്ഷീണം പ്രവര്‍ത്തനം തുടരും. ഗുജറാത്തിലും ഹിമാചലിലും സുസ്ഥിര വികസനം സാധ്യമാകുമെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി. ഗുജറാത്തിൽ തുടർച്ചയായ ആറാം തവണയാണു ബിജെപി അധികാരത്തിലെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments