Webdunia - Bharat's app for daily news and videos

Install App

ജയ്പൂരില്‍ യുവതിയെ തെരുവിലിട്ട് തീ കൊളുത്തി കൊലപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 18 ഓഗസ്റ്റ് 2022 (13:05 IST)
ജയ്പൂരില്‍ യുവതിയെ തെരുവിലിട്ട് തീ കൊളുത്തി കൊലപ്പെടുത്തി. ഓഗസ്റ്റ് 10നായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അക്രമിസംഘം ആക്രമണം നടത്തിയതിന് പിന്നാലെ പെണ്‍കുട്ടി അയല്‍വാസിയുടെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. പിന്നാലെ അക്രമികള്‍ അയല്‍വാസിയുടെ വീട്ടിലെത്തി കൊലപാതക ഭീഷണി മുഴക്കുകയും പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ നിന്നും പുറത്തുവരുത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. 
 
ഓഗസ്റ്റ് 16ന് ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി മരിച്ചു. ഒരാഴ്ചയോളമാണ് സവായി മാന്‍സിംഗ് ഹോസ്പിറ്റലില്‍ യുവതി മരണത്തോട് മല്ലിട്ട് കിടന്നത്. പണം നല്‍കി തിരിച്ച് തരാത്തതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് ആക്രമണം ഉണ്ടായതെന്ന് പോലീസ് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments