Webdunia - Bharat's app for daily news and videos

Install App

11കാരിയുടെ മരണം: 16കാരിയായ സഹോദരിയും കാമുകനും അറസ്റ്റില്‍

ശ്രീനു എസ്
ചൊവ്വ, 25 ഓഗസ്റ്റ് 2020 (13:13 IST)
11കാരി മരിച്ച സംഭവത്തില്‍ സഹോദരിയായ 16കാരിയും കാമുകനും അറസ്റ്റിലായി. റായ്പൂരിലാണ് സംഭവം. വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാത്ത സമയം നോക്കി കാമുകനുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന സഹോദരിയെകണ്ട് ഇളയ സഹോദരി ബഹളമുണ്ടാക്കിയതുകൊണ്ടാണ് ഇരുവരും ചേര്‍ന്ന് 11കാരിയെ കൊലപ്പെടുത്തിയത്. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്.
 
ഫോണിനെ ചൊല്ലിയാണ് സഹോദരിയെ താന്‍ കൊലപ്പെടുത്തിയതെന്നാണ് ആദ്യം പതിനാറുകാരി പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പൊലീസ് ഫോണ്‍ പരിശോധിച്ചപ്പോള്‍ അന്നത്തെ കോള്‍ ലിസ്റ്റ് ഡിലീറ്റ് ചെയ്തതായി കണ്ടെത്തി. പിന്നീട് സൈബര്‍ സെല്ലുമായി നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments