Webdunia - Bharat's app for daily news and videos

Install App

മഹാത്മാ ഗാന്ധിയുടെ മരണം യാദൃശ്ചികമെന്ന് ഒഡീഷ സർക്കാറിന്റെ ബുക്ക്‌ലെറ്റ് !!

അഭിറാം മനോഹർ
വ്യാഴം, 14 നവം‌ബര്‍ 2019 (19:24 IST)
രാഷ്ട്രപിതാവ് മഹാത്മാഗാന്ധി മരണപെട്ടത് യാദൃശ്ചികമാണെന്ന ഒഡിഷ സർക്കാറിന്റെ ബുക്ക്‌ലെറ്റ് വിവാദത്തിൽ. ഗാന്ധിയുടെ 150മത് ജന്മദിനം പ്രമാണിച്ച് ഒഡിഷ ഗവണ്മെന്റ് സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ പുസ്തകത്തിലാണ് ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തെ പറ്റി പരാമർശമുള്ളത്. അവർ ബാപ്പുജി എ ഗ്ലിംപ്സ് എന്ന തലക്കെട്ടിലാണ് പുസ്തകം വിതരണം ചെയ്തത്.
 
1948 ജനിവരി 30ന് ഡൽഹിയിലെ ബിർലാ ഹൗസിൽ ഹിന്ദുമഹാസഭ പ്രവർത്തകനായ നാഥുറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റാണ് ഗാന്ധിജി കൊല്ലപ്പെടുന്നത്. കേസിൽ നാഥുറാം വിനായക് ഗോഡ്സെ,നാരായൺ ആപ്തെ എന്നിവരെ വധശിക്ഷക്ക് വിധേയമാക്കുകയും ചെയ്തു. മറ്റ് ആറ് പേർക്കെതിരെ ജീവപര്യന്തവും ചുമത്തിയ കേസിൽ ക്രുത്യമായ തെളിവുകളുടെ അഭാവത്തിൽ ഹിന്ദുമഹാസഭയുടെ നേതാവ് വി ഡി സവർക്കറെ കോടതി വെറുതെ വിടുകയും ചെയ്തു. 
 
എന്നാൽ യാഥാർഥ്യങ്ങൾ ഇത്രയും ക്രുത്യമായി മുന്നിൽ നിൽക്കെ ഗാന്ധിജി  യാദൃശ്ചികമായാണ് മരണപ്പെട്ടതെന്ന് സ്ഥാപിക്കാനാണ് ഒഡിഷ സർക്കാറിന്റെ ബുക്ക്‌ലെറ്റ് ശ്രമിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments