Webdunia - Bharat's app for daily news and videos

Install App

സംസ്ഥാന ഭക്ഷ്യസുരക്ഷാ ഇന്‍ഡക്‌സില്‍ തമിഴ്‌നാട് ഒന്നാമത്; ഏറ്റവും പിന്നില്‍ ആന്ധ്രാപ്രദേശ്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 8 ജൂണ്‍ 2022 (18:19 IST)
സംസ്ഥാന ഭക്ഷ്യസുരക്ഷാ ഇന്‍ഡക്‌സില്‍ തമിഴ്‌നാട് ഒന്നാമതെത്തി. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാന്‍ഡവ്യയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസമാണ് ഇത് പ്രഖ്യാപിച്ചത്. മൂന്നൂവിഭാഗങ്ങളായിട്ടാണ് മത്സരം നടത്തിയത്. ചെറിയ സംസ്ഥാനങ്ങള്‍, വലിയ സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിങ്ങനെയായിരുന്നു പട്ടിക. വലിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് തമിഴ്‌നാട് ഒന്നാമതെത്തിയത്. 17വലിയ സംസ്ഥാനങ്ങളായിരുന്നു ഉണ്ടായിരുന്നത്. 82 പോയിന്റാണ് തമിഴ്‌നാടിന് ലഭിച്ചത്. പിന്നാലെ വന്ന ഗുജറാത്തിന് 77.5 പോയിന്റുണ്ട്. ഏറ്റവും പിന്നില്‍ ആന്ധ്രാപ്രദേശാണ്. 
 
ആന്ധ്രാപ്രദേശിന് ലഭിച്ചത് വെറും 26 പോയിന്റാണ്. ആന്ധ്രയ്ക്ക് മുകളിലുള്ളത് തെലങ്കാനയും ബീഹാറുമാണ്. ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഗോവയാണ് ഒന്നാമത്. ഏറ്റവും പിന്നില്‍ അരുണാചല്‍ പ്രദേശാണ്. അതേസമയം കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ജമ്മുകശ്മീരാണ് മുന്നില്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments