Webdunia - Bharat's app for daily news and videos

Install App

ചെന്നൈയിൽ തീപിടുത്തം: നാലു മരണം

ചെന്നൈ വടപളനിയില്‍ അഗ്നിബാധയില്‍ നാല് പേര്‍ മരിച്ചു

Webdunia
തിങ്കള്‍, 8 മെയ് 2017 (09:26 IST)
ചെന്നൈ വടപളനിയിൽ തീപിടുത്തം. വടപളനിയിലെ അപ്പാർട്ട്മെന്റിൽ ഉണ്ടായ തീപിടുത്തത്തിൽ രണ്ട് കുട്ടികാൾ ഉൾപ്പെടെ നാലുപേർ മരിച്ചു. മീനാക്ഷി(60), സെല്‍വി(30), ശാലിനി)10), സഞ്ജയ്(4) എന്നിവരാണ് മരണപ്പെട്ടത്‌.
 
അഗ്നിശമന വിഭാഗം ഏറെ പണിപ്പെട്ട് ഏഴ് പേരെ രക്ഷപെടുത്തി. പുലര്‍ച്ചെ 4.45 ഓടെയാണ് സൗത്ത് പെരുമാള്‍ സ്ട്രീറ്റിലെ പാര്‍പ്പിട സമുച്ചയത്തില്‍ അഗ്നിബാധയുണ്ടായത്. മരിച്ചവരുടെ ദേഹത്ത്​ പൊള്ളലേറ്റ പാടില്ല. ഇവർ പുക ശ്വസിച്ച്​ ശ്വാസം മുട്ടിയാണ്​ മരിച്ച​തെന്ന്​ ഡോക്​ടർമാർ അറിയിച്ചു. 
 
കില്‍പോക് ആശുപത്രിയില്‍ അഞ്ച് പേര്‍ ചികിത്സയിലാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. 

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments