Webdunia - Bharat's app for daily news and videos

Install App

പ്രഭാസ് നായകനാകുന്ന ആദിപുരുഷിന്റെ സെറ്റില്‍ തീപിടുത്തം

ശ്രീനു എസ്
ബുധന്‍, 3 ഫെബ്രുവരി 2021 (08:41 IST)
പ്രഭാസ് നായകനാകുന്ന ആദിപുരുഷിന്റെ സെറ്റില്‍ തീപിടുത്തം. ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തം ഉണ്ടാകുമ്പോള്‍ സെറ്റില്‍ അമ്പതോളം ആളുകള്‍ ഉണ്ടായിരുന്നു. മുംബൈ ജോര്‍ജിയന്‍ ഏരിയയിലെ റെട്രോ ഗ്രൗണ്ടില്‍ നിര്‍മിച്ചിരുന്ന സെറ്റിലാണ് തീപിടുത്തം ഉണ്ടായത്. എന്നാല്‍ ആര്‍ക്കും തന്നെ വലിയ പരിക്കൊന്നും ഏറ്റിട്ടില്ല. 
 
തീപിടുത്തം ഉണ്ടായ സമയത്ത് നടന്‍ പ്രഭാസും സെയ്ഫ് അലിഖാനും സ്ഥലത്ത് ഇല്ലായിരുന്നുവെന്നാണ് അറിയാന്‍ കഴിയുന്നത്. ആദിപുരുഷില്‍ രാമനായിട്ട് വേഷമിടുന്നത് പ്രഭാസാണ്. രാവണനാകുന്നത് സെയ്ഫ് അലിഖാനുമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments