Webdunia - Bharat's app for daily news and videos

Install App

ഇന്ന് മുതല്‍ കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ചിന് തുടക്കമാകും

ശ്രീനു എസ്
വ്യാഴം, 22 ജൂലൈ 2021 (07:39 IST)
ഇന്ന് മുതല്‍ കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ചിന് തുടക്കമാകും. പ്രതിദിനം 200 കര്‍ഷകരും അഞ്ച് കര്‍ഷക സംഘടനാ നേതാക്കള്‍ എന്നിവരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. പാര്‍ലമെന്റ് സമ്മേളനം അവസാനിക്കും വരെയാണ് മാര്‍ച്ച് നടത്തുക. ജന്തര്‍മന്ദറിലാകും ധര്‍ണ നടത്തുന്നത്. ഇതേത്തുടര്‍ന്ന് ദില്ലിയില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
 
ഓഗസ്റ്റ് 13വരെയാകും മാര്‍ച്ച് നടക്കുന്നത്. ഇന്ന് രാവിലെ 11മണിക്ക് ജന്തര്‍മന്ദറിലെത്തുന്ന കര്‍ഷകര്‍ കാല്‍നടയായി പാര്‍ലമെന്റിലെത്തും. അതേസമയം പുറമേ നിന്നുള്ളവര്‍ നുഴഞ്ഞുകയറാതിരിക്കാന്‍ ഒരോ കര്‍ഷകനും ഫോട്ടോ പതിച്ച ബാഡ്ജ് ധരിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments