Webdunia - Bharat's app for daily news and videos

Install App

മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അസമിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആയേക്കും: തരുൺ ഗൊഗോയ്

Webdunia
ഞായര്‍, 23 ഓഗസ്റ്റ് 2020 (13:38 IST)
ഗുവാഹത്തി: മുൻ സുപ്രീംകോടതി ചിഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അസമിലെ ബിജെപിയുടെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥി ആയേക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ അസം മുഖ്യമന്ത്രിയുമായ തരുണ്‍ ഗൊഗോയ്. അടുത്ത അസം തെരെഞ്ഞെടുപ്പിൽ ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിയ്ക്കന്നവരുടെ കൂട്ടത്തിൽ രഞ്ജൻ ഗൊഗോയ് ഉള്ളതായി തനിയ്ക്ക് വിവരം ലഭിച്ചു എന്നാണ് തരുൺ ഗൊഗോയിയുടെ വെളിപ്പെടുത്തൽ.
 
'മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കായി ബിജെപി പരിഗണിക്കുന്നവരുടെ കൂട്ടത്തില്‍ രഞ്ജന്‍ ഗൊഗോയ് ഉണ്ടെന്നാണ് എനിയ്ക്ക് ലഭിച്ച വിവരം. അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് തന്നെയാണ് ഞാനും കരുതുന്നത്. ഏത് പദവിയിലെത്താനുള്ള രാഷ്ട്രീയ സ്വാധീനവും അദ്ദേഹത്തിനുണ്ട്. രാജ്യസഭയിലേക്ക് പോകാന്‍ മടികാണിയ്ക്കാത്ത അദ്ദേഹത്തിന് രാഷ്ട്രീയത്തില്‍ പരസ്യമായി ഇറങ്ങുന്നതിന് എന്താണ് തടസമെന്നും തരുണ്‍ ഗൊഗോയ് ചോദിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments