Webdunia - Bharat's app for daily news and videos

Install App

മുസ്ലീം വ്യക്തിനിയമത്തിനെതിരെയുള്ള കടന്നുകയറ്റം, സ്ത്രീക‌ളുടെ വിവാഹപ്രായം 21 ആക്കുന്നതിനെതിരെ മുസ്ലീം ലീഗ്

Webdunia
വെള്ളി, 17 ഡിസം‌ബര്‍ 2021 (12:08 IST)
സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കുന്നതിനെതിരെ മുസ്ലീം ലീഗ്. മുസ്ലീം വ്യക്തിനിയമത്തിനെതിരെയുള്ള കടന്നുകയറ്റമാണിതെന്നും നീക്കത്തിഉൽ നിന്നും പിന്മാരണമെന്നും ലീഗ് ആവശ്യപ്പെട്ടു. പാർലമെന്റിൽ വിഷയം ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് എംപി‌മാർ ലോക്‌സഭയിലും രാജ്യസഭയിലും അടിയന്തിര പ്രമേയ നോട്ടീസ് നൽകി.
 
കേന്ദ്രസർക്കാരിന്റെ നീക്കം ഭരണഘടനാപരമായ അവകാശങ്ങളെക്കെതിരെയുള്ള കടന്നുകയറ്റമാണെന്നും വിവാഹപ്രായം ഉയർത്തുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഏകീകൃത സിവിൽ കോഡിലേക്കുള്ള കാൽവെയ്‌പ്പാണിതെന്ന് സംശയമുണ്ടെന്നും ഇ‌ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു.
 
വിവാഹം,വിവാഹമോചനം,സ്വത്തവകാശം ഇത്തരം കാര്യങ്ങൾ ശരിയത്തുമായി ബന്ധപ്പെട്ടതാണ്. മുസ്ലീം പേഴ്‌സണൽ ലോയ്ക്ക് ഭരണഘടനാപരമായ ‌സംരക്ഷണം ഉണ്ടെന്നും മുഹമ്മദ് ബഷീർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments