Webdunia - Bharat's app for daily news and videos

Install App

ധൃതി പിടിച്ച് വിശ്വാസവോട്ടെടുപ്പ് നടത്തുന്നത് എന്തിന്; എംഎല്‍എമാര്‍ സ്വതന്ത്രരായതിനു ശേഷം മറ്റൊരു ദിവസം വോട്ടെടുപ്പ് നടത്തണമെന്നും സ്റ്റാലിന്‍

എംഎല്‍എമാര്‍ സ്വതന്ത്രരായതിനു ശേഷം മറ്റൊരു ദിവസം വോട്ടെടുപ്പ് നടത്തണമെന്നും സ്റ്റാലിന്‍

Webdunia
ശനി, 18 ഫെബ്രുവരി 2017 (12:08 IST)
ഭൂരിപക്ഷം തെളിയിക്കാന്‍ രണ്ടാഴ്ചസമയം ഗവര്‍ണര്‍ അനുവദിച്ചിട്ടും എന്തിനാണ് ഇത്ര ധൃതി പിടിച്ച് വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതെന്ന് ഡി എം കെ നേതാവ് സ്റ്റാലിന്‍ നിയമസഭയില്‍ ചോദിച്ചു. എം എല്‍ എമാര്‍ സ്വതന്ത്രരായതിനു ശേഷം വേറൊരു ദിവസം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ ഇത് അംഗീകരിച്ചില്ല.
 
കോണ്‍ഗ്രസ് നിയമസഭാക്ഷിനേതാവ് കെ ആര്‍ രാമസ്വാമിയും രഹസ്യ വോട്ടെടുപ്പ് നടത്തണമെന്ന് നിയമസഭയില്‍ സംസാരിക്കവെ ആവശ്യപ്പെട്ടു.
 
എം എല്‍ എമാര്‍ അവരുടെ നിയമസഭ മണ്ഡലങ്ങളില്‍ പോയി അഭിപ്രായം അറിഞ്ഞു വന്നതിനു ശേഷം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് നിയമസഭയില്‍ സംസാരിച്ച് മുന്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം ആവശ്യപ്പെട്ടു.
 
അതേസമയം, വിശ്വാസവോട്ടെടുപ്പിനു മുമ്പു തന്നെ പളനിസാമിയെ പിന്തുണയ്ക്കുന്നവരുടെ എണ്ണം 121 ആയി കുറഞ്ഞിരുന്നു. തമിഴ്നാട് മുന്‍ ഡി ജി പിയും മൈലാപ്പൂര്‍ എം എല്‍ എയുമായ നടരാജന്‍ ഒ പി എസ് പക്ഷത്തേക്ക് ഇന്നലെ തന്നെ എത്തിയിരുന്നു.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

യു എസ് അരോഗ്യസെക്രട്ടറിയായി വാക്സിൻ വിരുദ്ധനായ കെന്നഡി ജൂനിയർ, വിമർശനവുമായി ആരോഗ്യ പ്രവർത്തകർ

മണ്ഡലകാല തീര്‍ഥാടനത്തിന് നാളെ തുടക്കം; ഇന്നുവൈകുന്നേരം ശബരിമല നടതുറക്കും

ഡൽഹിയിൽ സ്ഥിതി രൂക്ഷം, നിർമാണങ്ങൾ നിരോധിച്ചു, ബസുകൾക്ക് നിയന്ത്രണം, കഴിയുന്നതും പുറത്തിറങ്ങരുതെന്ന് നിർദേശം

ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെ നമുക്ക് എന്തെല്ലാം സേവനങ്ങള്‍ ലഭ്യമാകും

വിദേശ ജോലി വാഗ്ദാനം ചെയ്തു പണം തട്ടുകയും മനുഷ്യക്കടത്ത് നടത്തുകയും ചെയ്ത കേസിൽ യുവതി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments