Webdunia - Bharat's app for daily news and videos

Install App

ജീൻസും സ്ലീവ്‌ലെസ് ടോപ്പും ധരിച്ചുവന്നു; ഡ്രൈവിങ് ടെസ്റ്റ് നിഷേധിച്ചതായി യുവതിയുടെ പരാതി

വീട്ടിൽ പോയി മാന്യമായ വസ്ത്രം ധരിച്ച് തിരിച്ചുവരാൻ ആവശ്യപ്പെട്ട് യുവതിയെ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥൻ മടക്കി അയയ്‌ക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

തുമ്പി എബ്രഹാം
ബുധന്‍, 23 ഒക്‌ടോബര്‍ 2019 (13:32 IST)
ജീൻസും കൈയ്യില്ലാത്ത  ടോപ്പും ധരിച്ചതിന്റെ പേരിൽ സോഫ്റ്റ്‌വെയർ കമ്പനിയിലെ ജീവനക്കാരിക്ക് ഡ്രൈവിങ് ടെസ്റ്റ് നിഷേധിച്ചതായി പരാതി. ചെന്നൈയിലാണ് സംഭവം. വീട്ടിൽ പോയി മാന്യമായ വസ്ത്രം ധരിച്ച് തിരിച്ചുവരാൻ ആവശ്യപ്പെട്ട് യുവതിയെ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥൻ മടക്കി അയയ്‌ക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. 
 
ത്രീ ഫോർത്ത് ധരിച്ചുവന്ന യുവതിയെയാണ് വസ്ത്രം മാറി വരാൻ ആവശ്യപ്പെട്ട് തിരിച്ചയച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സോഫ്റ്റ്‌വെയർ കമ്പനിയിലെ ജീവനക്കാരിക്ക് മാത്രമല്ല മറ്റൊരു യുവതിക്കും സമാനമായ ദുരനുഭവം ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.
 
ഷോർട്ട്സ്, മുണ്ട്, ബർമുഡ എന്നിവ ധരിച്ചെത്തിയ പുരുഷന്മാരെയും ഇത്തരത്തിൽ തിരിച്ചയച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments