Webdunia - Bharat's app for daily news and videos

Install App

ഡൽഹി കലാപം: മരണം 20 ആയി: അജിത് ഡോവലിന് ചുമതല !

Webdunia
ബുധന്‍, 26 ഫെബ്രുവരി 2020 (13:00 IST)
ഡൽഹി: ഡൽഹിയിൽ പൗരത്വ ഭേദഗതിയെ നിയമത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള സംഘർഷത്തിൽ മരണം 20 ആയി ഇരുന്നൂറോളം ആളുകൾക്കാണ് പരിക്കേറ്റിരിക്കുന്നത് ഇതിൽ 48 പേർ പൊലീസുകാരാണ്. സംഘർഷത്തിൽ അയവില്ലാത്ത പശ്ചാത്തലത്തിൽ ഡൽഹിയിൽ ബുധനാഴ്ച സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു 
 
സംഘർഷങ്ങൾ നിയന്ത്രണ വിധേയമാക്കുന്നതിന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് ചുമതല നൽകി. അജിത് ഡോവൽ പ്രധാനമന്ത്രിയെ നേരിട്ട് വിവരങ്ങൾ ധരിപ്പിക്കും. കാര്യങ്ങൾ വിലയിരുത്തുന്നതിനായി അജിത് ഡോവൽ സംഘർഷ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. ക്രമസമാധാന ചുമതലയുള്ള സ്പെഷ്യൽ കാമ്മീഷ്ണറായി എസ്എൻ ശ്രിവസ്തവയെ നിയമിച്ചിട്ടുണ്ട്. 
 
പലഭാഗങ്ങളിലും ഇപ്പോഴും സാംഘർഷങ്ങൾക്ക് അയവില്ല. സംഘർഷം വ്യാപിക്കുന്ന നാലിടങ്ങളിൽ കർഫ്യു പ്രഖ്യാപിച്ചു. വടക്കുകിഴക്കൻ ഡൽഹിയിൽ മാർച്ച് 24 വരെ നിരോധാജ്ഞ പ്രഖ്യപിച്ചിട്ടുണ്ട്. സംഘർഷങ്ങളിൽ ഡൽഹി ഹൈക്കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്. ഡൽഹിയിൽ സ്ഥിതി ആശങ്കാജനകമാണെന്നും സൈന്യത്തെ വിന്യസിക്കണം എന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആവാശ്യപ്പെട്ടിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments