Webdunia - Bharat's app for daily news and videos

Install App

ആറുദിവസം പ്രായം ഉള്ള കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചു: മാതാപിതാക്കളുള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍

ശ്രീനു എസ്
വെള്ളി, 18 ജൂണ്‍ 2021 (20:50 IST)
ആറുദിവസം പ്രായം ഉള്ള കുഞ്ഞിനെ 3.6 ലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ച മാതാപിതാക്കളുള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍. ആറ് ദിവസം പ്രായമുള്ള ആണ്‍ കുഞ്ഞിനെയാണ് വില്‍ക്കാന്‍ ശ്രമിച്ചത്. ഡല്‍ഹിയിലാണ് മനുഷ്യത്വരഹിതമായ ഈ സംഭവം നടന്നത്. കുട്ടിയുടെ മാതാപിതാക്കളും കൂടി ചേര്‍ന്നാണ് കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചതെന്നാതാണ് കൂടുതല്‍ ഞെട്ടിക്കുന്നത്. ഡല്‍ഹി സ്വദേശികളായ ഗോവിന്ദ് കുമാര്‍, പൂജ ദേവി എന്നിവരാണ് അറസ്റ്റിലായ കുഞ്ഞിന്റെ മാതാപിതാക്കള്‍. ഇവരെ കൂടാതെ 4 പേരെകൂടി പോലീസ് അറസ്റ്റു ചെയ്തു. ഇവരുടെ പക്കല്‍ നിന്നും 40000 രൂപുടെ നാല് ചെക്കുകളും 15000 രൂപയും പോലിസ് പിടിച്ചെടുത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

രഹസ്യവിവരം കിട്ടി, 31കാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ഒന്നരകോടിയുടെ മയക്കുമരുന്ന്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments