Webdunia - Bharat's app for daily news and videos

Install App

ദില്ലി ചലോ മാർച്ച്: കർഷകരെ ജയിലിൽ അടയ്‌ക്കാൻ സ്റ്റേഡിയം നൽകണമെന്ന് പോലീസ്, ആവശ്യം നിരസിച്ച് ഡൽഹി സർക്കാർ

Webdunia
വെള്ളി, 27 നവം‌ബര്‍ 2020 (14:59 IST)
കേന്ദ്രസർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരെ അറസ്റ്റ് ചെയ്‌ത് പാർപ്പിക്കാനയി ഡൽഹിയിലെ സ്റ്റേഡിയങ്ങൾ വിട്ടുനൽകണമെന്ന ഡൽഹി പോലീസിന്റെ ആവശ്യം നിരസിച്ച് ആം ആദ്‌മി സർക്കാർ. കർഷക പ്രക്ഷോഭം നിയന്ത്രിക്കുന്നതിനായി ഒമ്പത് സ്റ്റേഡിയങ്ങളെ താത്കാലിക ജയിലുകളാക്കി മാറ്റാനാണ് ഡൽഹി പൊലീസ് സർക്കാരിനോട് അനുമതി തേടിയത്.
 
എല്ലാ ഇന്ത്യക്കാർക്കും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും അതിന്റെ പേരിൽ ജയിലിലടയ്‌ക്കാൻ ആകില്ലെന്നും ഡൽഹി സർക്കാർ വ്യക്തമാക്കി. നേരത്തെ ഡൽഹി പൊലീസിന്റെ ആവശ്യത്തിനെതിരെ ആം ആദ്‌മി എംഎൽഎമാരായ രാഘവ് ഛദ്ദ, സൗരവ് ഭരദ്വാജ് അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. അറസ്റ്റ് ചെയ്ത് ജയിലിലാക്കാൻ കർഷകർ കുറ്റവാളികളോ തീവ്രവാദികളൊ അല്ലെന്നായിരുന്നു ആം ആദ്മി നേതാവ് രാഘവ് ചദ്ദ പ്രതികരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments