Webdunia - Bharat's app for daily news and videos

Install App

ഡല്‍ഹിയില്‍ സ്കൂൾ ബസ് ഡ്രൈവറെ വെടിവെച്ച് കൊന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോയി

ഡല്‍ഹിയില്‍ സ്കൂൾ ബസ് ഡ്രൈവറെ വെടിവെച്ച് കൊന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോയി

Webdunia
വ്യാഴം, 25 ജനുവരി 2018 (10:49 IST)
ഡ്രൈവറെ വെടിവെച്ചു കൊന്ന ശേഷം സ്കൂൾ ബസില്‍ നിന്നും ഒന്നാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി. വടക്കൻ ഡൽഹിയിലെ ദിൽഷാദ് ഗാർഡനില്‍ ഇന്നും രാവിലെ എട്ടു മനിയോടെയാണ് സംഭവം. ബൈക്കിലെത്തിയ അജ്ഞാത സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

കുട്ടികളെ കയറ്റി സ്‌കൂളിലേക്ക് പോവുകയായിരുന്ന വാന്‍ ഷഹ്ദരയിലെ ഐബിഎച്ച്എസ് ആശുപത്രിക്ക് സമീപത്ത് വെച്ച് ആയുധധാരികളായ രണ്ടംഗ സംഘം തടഞ്ഞുനിര്‍ത്തുകയായിരു. കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നത് തടയാന്‍ ശ്രമിച്ചതിനാണ് വാന്‍ ഡ്രൈവര്‍ക്ക് നേരെ അക്രമിസംഘം വെടിയുതിര്‍ത്തത്.

ഇരുപത്തിയഞ്ചോളം വദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. സംഭവത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ വേഗത്തിലാണെന്ന് പൊലീസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments