Webdunia - Bharat's app for daily news and videos

Install App

ബിജെപി നേതാവിന്റെ മകന്‍ ബലാത്സംഗം ചെയ്‌തെന്ന ആരോപണവുമായി ദളിത് പെണ്‍കുട്ടി

ബിജെപി നേതാവിന്റെ മകന്‍ ബലാത്സംഗം ചെയ്‌തെന്ന് ദളിത് പെണ്‍കുട്ടി

Webdunia
വെള്ളി, 8 ഡിസം‌ബര്‍ 2017 (10:55 IST)
ബിജെപി നേതാവിന്റെ മകന്‍ ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി ദളിത് പെണ്‍കുട്ടി. ബിജെപിയുടെ പാട്ഡി താലൂക്ക് യൂണിറ്റിന്റെ പ്രസിഡന്റായ നേതാവിന്റെ മകനെതിരെയാണ് 
ആരോപണമുയര്‍നിരിക്കുന്നത്. സുരേന്ദ്രനഗര്‍ ജില്ലയിലെ ഒരു ഹോട്ടലില്‍ വെച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പെണ്‍കുട്ടിയുടെ പരാതി.
 
പാട്ഡി പൊലീസ് സ്റ്റേഷനിലാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കി ബിട്ടു പട്ടേല്‍ എന്ന 23 കാരന്‍ തന്നെ ഹോട്ടലിലെത്തിച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. രണ്ടുപേര്‍ക്കും കുട്ടിക്കാലം മുതല്‍ തന്നായി അറിയാം. സംഭവമായി ബന്ധപെട്ട്  ബിട്ടു പട്ടേലിനെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂട്ടിയിട്ട വീട്ടിൽ കവർച്ച : 10 ലക്ഷവും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

രഹസ്യവിവരം കിട്ടി, 31കാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ഒന്നരകോടിയുടെ മയക്കുമരുന്ന്

അടുത്ത ലേഖനം
Show comments