Webdunia - Bharat's app for daily news and videos

Install App

തോക്കിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടി, തലയോട്ടി പിളർന്ന് ബുള്ളറ്റ് പുറത്തുവന്നു; സിആർപിഎഫ് ജവാൻ മരിച്ചു

അരവിന്ദിന്റെ വായിലൂടെ കടന്ന ബുള്ളറ്റ് തലയോട്ടി പിളർന്ന് പുറത്തുവന്നു.

Webdunia
വ്യാഴം, 16 മെയ് 2019 (09:41 IST)
സിആർപിഎഫ് ജവാൻ സ്വന്തം സർവീസ് റിവോൾവറിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി മരിച്ചു. ഹെഡ്കോൺസ്റ്റബിൾ അരവിന്ദ് കുമാർ പാണ്ഡെയാണ് മരിച്ചത്. ഛത്തീസ്‌ഗഡിലെ സുക്‌മയിലെ തമൽവാഡ ക്യാമ്പിലായിരുന്നു സംഭവം.
 
അരവിന്ദിന്റെ വായിലൂടെ കടന്ന ബുള്ളറ്റ് തലയോട്ടി പിളർന്ന് പുറത്തുവന്നു. സംഭവസ്ഥലത്തു തന്നെ അരവിന്ദ് മരിച്ചു. ബിഹാർ ചമ്പാരൻ സ്വദേശിയാണ് അരവിന്ദ്. മൃതദേഹം സുക്‌മയിൽ നിന്ന് റായ്പൂരിലേക്കു കൊണ്ടുവന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments