Webdunia - Bharat's app for daily news and videos

Install App

കൊവിഡ് വാക്‌സിന്‍ വിതരണം: വിദഗ്ധ സമിതിയുടെ യോഗം ഇന്ന് ഉച്ചയ്ക്ക് 12മണിക്ക്

ശ്രീനു എസ്
വെള്ളി, 1 ജനുവരി 2021 (11:13 IST)
രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വാക്‌സിന്‍ വിതരണം സംബന്ധിച്ച വിദഗ്ധ സമിതിയുടെ യോഗം ഇന്ന് ഉച്ചയ്ക്ക് 12മണിക്ക് നടക്കും. ഫൈസര്‍, സീറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് എന്നീ കമ്പനികളുടെ അപേക്ഷ സമിതി പരിഗണിക്കും. അതേസമയം ഫൈസര്‍ വാക്‌സിന് ലോകാരോഗ്യ സംഘടന അനുമതി നല്‍കി കഴിഞ്ഞു. അടിയന്തര ഘട്ടത്തിലെ ഉപയോഗത്തിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. കൊവിഡിനു ശേഷം ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കുന്ന ആദ്യ വാക്‌സിനായിരിക്കുകയാണ് ഫൈസര്‍.
 
നാളെ രാജ്യത്തെ വിവിധ ഇടങ്ങളില്‍ വാക്‌സിന്റെ ഡ്രൈ റണ്‍ തുടങ്ങും. കഴിഞ്ഞ ദിവസം പ്രധാന മന്ത്രിയുടെ പ്രസംഗത്തില്‍ വാക്‌സിന്‍ ഉടന്‍ ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തഹസില്‍ദാര്‍ പദവിയില്‍ നിന്ന് ഒഴിവാക്കണം; റവന്യൂവകുപ്പിന് അപേക്ഷ നല്‍കി നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സവാള വില; കിലോയ്ക്ക് 88 രൂപ!

സിപിഎം തനിക്കെതിരെ എടുത്ത നടപടിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി പിപി ദിവ്യ

ഷാഫിക്ക് കിട്ടിയ വോട്ട് രാഹുലിന് കിട്ടില്ല, ശ്രീധരനു കിട്ടിയ വോട്ട് ബിജെപിക്കും; പാലക്കാട് പിടിക്കാമെന്ന് സിപിഎം

ഇസ്രയേലിന്റെ കണ്ണില്ലാത്ത ക്രൂരത; ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമെന്ന് യുഎന്‍

അടുത്ത ലേഖനം
Show comments