Webdunia - Bharat's app for daily news and videos

Install App

കൊവിഡ് രോഗികളെ തിരിച്ചറിയാന്‍ ഡോഗ് സ്വാഡ്

ശ്രീനു എസ്
ശനി, 17 ഒക്‌ടോബര്‍ 2020 (10:45 IST)
കൊവിഡ് രോഗികളെ തിരിച്ചറിയാന്‍ ഡോഗ് സ്വാഡ്. ഷാര്‍ജ വിമാനത്താവളത്തിലാണ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡ് രോഗികളെ നായകള്‍ക്ക് മണത്തറിയാന്‍ സാധിക്കും. എന്നാല്‍ രോഗികളുമായി നേരിട്ട് ബന്ധം വരാതെ ഇവരില്‍ നിന്ന് ശേഖരിച്ച സ്രവം നായ്ക്കളെ കൊണ്ട് മണപ്പിച്ചാണ് രോഗനിര്‍ണയം നടത്തുന്നത്. 
 
നായക്കളുടെ പരിശോധനയില്‍ 92% ഫലങ്ങളും കൃത്യമാണെന്നാണ് പറയുന്നത്. കൂടാതെ നിമിഷങ്ങള്‍ക്കകം രോഗനിര്‍ണയം നടത്താനാകും. ക്ഷയം, മലേറിയ ബാധിതരെയും ഇതേ രീതിയില്‍ കണ്ടെത്താന്‍ നായ്ക്കള്‍ക്കു പരിശീലനം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

രഹസ്യവിവരം കിട്ടി, 31കാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ഒന്നരകോടിയുടെ മയക്കുമരുന്ന്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

അടുത്ത ലേഖനം
Show comments