Webdunia - Bharat's app for daily news and videos

Install App

24 മണിക്കൂറിനിടെ 12,881 പേർക്ക് രോഗബാധ, രാജ്യത്ത് മരണസംഖ്യ 12,000 കടന്നു

Webdunia
വ്യാഴം, 18 ജൂണ്‍ 2020 (09:50 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,881 പേർക്ക് രോഗബാധ. ഇതാദ്യമായാണ് ഒരു ദിവസം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 13,000 ത്തിനടുത്ത് എത്തുന്നത്. ഇന്നലെ മാത്രം 334 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരീച്ചവരുടെ എണ്ണം 12000 കടന്നു. 12,237 പേർക്കാണ് രോഗബാധയെ തുടർന്ന് ഇന്ത്യയിൽ ജീവൻ നഷ്ടമായത്.
 
രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,66,946 അയി. 1,60,384 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 1,94,324 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം മാത്രം 3,307 പേർക്കണ് രോഗബാധ സ്ഥിരീകരിച്ചത്. 114 പേർ മരണപ്പെടുകയും ചെയ്തു. 1,16,753 പേർക്കാണ് മഹാരാഷ്ട്രയിൽ ആകെ രോഗം സ്ഥിരീകരിച്ചിരിയ്ക്കുന്നത്. 5,651 പേർ മഹാരാഷ്ട്രയിൽ മരണപ്പെട്ടു. തമിഴ്നാട്ടിൽ രോഗബാധിതരുടെ എണ്ണം 50,193 ആയി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments