Webdunia - Bharat's app for daily news and videos

Install App

60 ശതമാനം രോഗികളും മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന്; എന്‍എസ്ജിയിലെ കമാന്‍ഡോകള്‍ക്കും കൊവിഡ്

ശ്രീനു എസ്
ചൊവ്വ, 16 ജൂണ്‍ 2020 (11:41 IST)
രാജ്യത്തെ കൊവിഡ് കേസുകളില്‍ 60 ശതമാനവും മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് കണക്കുകള്‍. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളാണ് കൊവിഡിന്റെ ശക്തമായ ആക്രമണത്തിന് ഇരയായത്. കഴിഞ്ഞ 24മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ 1843 പേര്‍ക്കും മഹാരാഷ്ട്രയില്‍ 2786 പേര്‍ക്കും ഡല്‍ഹിയില്‍ 1647 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 
 
കൂടാതെ സിബിഐ അടക്കമുള്ള കേന്ദ്ര എജന്‍സിയിലെ അംഗങ്ങള്‍ക്കും എന്‍എസ്ജിയിലെ കരിമ്പൂച്ചകള്‍ കമാന്‍ഡോകള്‍ എന്നിവരടക്കം 45പേര്‍ക്കും കൊവിഡ് ബാധിച്ചു. കേന്ദ്രസേനയിലെ 131 ഭടന്‍മാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments