Webdunia - Bharat's app for daily news and videos

Install App

കൊവിഡ് 19 സ്ഥിരീകരിച്ച യുവതി ആശുപത്രിയിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചു

അനു മുരളി
ബുധന്‍, 15 ഏപ്രില്‍ 2020 (20:06 IST)
കൊവിഡ് 19 സ്ഥിരീകരിച്ചതിനു പിന്നാലെ ആശുപത്രിയിലെ ശുചിമുറിയിൽ 29കാരി തൂങ്ങിമരിച്ചു. മുംബൈയിലെ നായർ ആശുപത്രിയിലാണ് സംഭവം. വർളി സ്വദേശിയായ യുവതി തിങ്കളാഴ്ച ശ്വാസം മുട്ടലിനെ തുടർന്നാണ് ചികിത്സയ്ക്ക് എത്തിയത്. കൊവിഡ് രോഗലക്ഷണം കണ്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് പരിശോധന നടത്തിയത്.
 
ചൊവ്വാഴ്ച തന്നെ റിസൾട്ട് വന്നു. കൊവിഡ് 19 സ്ഥിരീകരിച്ച വിവരം ആശുപത്രി അധികൃതർ തന്നെ യുവതിയെ അറിയിച്ചിരുന്നു. ബുധനാഴ്ച പുലർച്ചെ ശുചിമുറിയിലേക്ക് പോയ യുവതി തൂങ്ങിമരിക്കുകയായിരുന്നു. 
 
ഏറെ സമയം കഴിഞ്ഞും യുവതിയെ കാണാത്തതിനെ തുടർന്ന് അധികൃതർ അന്വേഷിച്ചപ്പോഴാണ് ചുരിദാറിന്റെ ഷാൾ ഉപയോഗിച്ച് യുവതി ആത്മഹത്യ ചെയ്ത വിവരം ഏവരും അറിയുന്നത്. യുവതി വിഷാദരോഗത്തിന് അടിമയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments