Webdunia - Bharat's app for daily news and videos

Install App

കൊവിഡിൽ തകർന്ന് മഹാരാഷ്ട്രയും ഡൽഹിയും, ഇന്ന് 83,000ത്തിലധികം കേസുകൾ, മരണം അഞ്ഞൂറിലേറെ

Webdunia
വെള്ളി, 16 ഏപ്രില്‍ 2021 (20:45 IST)
മഹാരാഷ്ട്രയിലും ഡൽഹിയിലും കൊവിഡ് അതിരൂക്ഷമായി തുടരുന്നു. മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 63,729 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 398 പേർ സംസ്ഥാനത്ത് മരണപ്പെട്ടു.
 
സംസ്ഥാനത്ത് ഇതുവരെ 37,03,584 പേർക്കാണ് രോഗം ബാധിച്ചത്. ഇതുവരെ 59,551 പേർ മഹാരാഷ്ട്രയിൽ മാത്രം മരണപ്പെട്ടു. നാഗ്‌പൂരിലും,മുംബൈയിലും,താനെയിലും പൂനെയിലുമെല്ലാം കൊവിഡ് വ്യാപനം രൂക്ഷമാണ്.
 
അതേസമയം രാജ്യതലസ്ഥാനത്ത് 19,486 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണിത്. 141 പേർ മരിച്ചു. ഇതോടെ ഡൽഹിയിൽ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 8 ലക്ഷമായി. 11,793 പേരാണ് ഇതുവരെ ഡൽഹിയിൽ കൊവിഡ് ബാധിച്ച് മരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments