Webdunia - Bharat's app for daily news and videos

Install App

കശ്മീരില്‍ ചൈ​ന​യും ഇടപെടാന്‍ തുടങ്ങി; രാ​ജ്യ​ത്ത് വ​ർ​ഗീ​യ സം​ഘ​ർ​ഷം ഉ​ണ്ടാ​ക്കാന്‍ ശ​ത്രു ആ​ഗ്ര​ഹി​ക്കുന്നു - മെ​ഹ​ബൂ​ബ മു​ഫ്തി

കശ്മീരില്‍ ചൈ​ന​യും ഇടപെടാന്‍ തുടങ്ങി; രാ​ജ്യ​ത്ത് വ​ർ​ഗീ​യ സം​ഘ​ർ​ഷം ഉ​ണ്ടാ​ക്കാന്‍ ശ​ത്രു ആ​ഗ്ര​ഹി​ക്കുന്നു - മെ​ഹ​ബൂ​ബ മു​ഫ്തി

Webdunia
ശനി, 15 ജൂലൈ 2017 (19:43 IST)
ജമ്മുകശ്‌മീരിലെ സം​ഘ​ർ​ഷ​ങ്ങ​ളി​ൽ ചൈ​ന​യു​ടെ ഇ​ട​പെ​ട​ലു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി മെ​ഹ​ബൂ​ബ മു​ഫ്തി.
അനന്ത്നാഗിൽ വച്ച് അമർനാഥ് തീർഥാടകർക്ക് നേരെയുണ്ടായ ആക്രമണം വ​ർ​ഗീ​യ ല​ഹ​ള​യു​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാണ്. കശ്മീരിലെ സമാധാന അന്തരീക്ഷം തകർക്കാന്‍ ഭീകരര്‍ നുഴഞ്ഞു കയറുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

അ​മ​ർ​നാ​ഥ് തീ​ർ​ഥാ​ട​ക​ർ​ക്കു​നേ​രേ​യു​ണ്ടാ​യ ആ​ക്ര​മ​ണത്തിന് പിന്നില്‍ വി​ദേ​ശ ശ​ക്തി​ക​ൾ​ക്ക് പ​ങ്കു​ണ്ട്. ദൗ​ർ​ഭാ​ഗ്യ​വ​ശാ​ൽ ഇ​പ്പോ​ൾ ചൈ​ന​യും കശ്‌മീരില്‍ ​ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്നു​ണ്ട്. ആ​ക്ര​മ​ണ​ത്തി​ലൂ​ടെ രാ​ജ്യ​ത്ത് വ​ർ​ഗീ​യ സം​ഘ​ർ​ഷം ഉ​ണ്ടാ​ക്കാ​നാ​ണ് ശ​ത്രു ആ​ഗ്ര​ഹി​ക്കു​ന്ന​തെന്നും മെ​ഹ​ബൂ​ബ കൂ​ട്ടി​ച്ചേ​ർ​ത്തു.

കശ്മീരില്‍ ക്രമസമാധാനത്തിനായല്ല ഞങ്ങൾ പോരാടുന്നത്. രാജ്യം മുഴുവനും എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുമിച്ചു നിന്നാലും ഈ പോരാട്ടത്തിൽ നമ്മുക്ക് ജയിക്കാൻ സാധിക്കില്ലെന്നും മെ​ഹ​ബൂ​ബ പറഞ്ഞു.

പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ൽ പി​ന്തു​ണ​ച്ച​തി​ന് രാ​ജ്നാ​ഥ് സിം​ഗി​ന് ന​ന്ദി പ​റ​യുന്നതാ‍യും മെ​ഹ​ബൂ​ബ വ്യക്തമാക്കി. എ​ന്‍റെ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്കും ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​നും പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ൽ പി​ന്തു​ണ​ച്ച​തി​ന് ന​ന്ദി പ​റ​യു​ക​യാ​ണ്. ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ക്കാ​ൻ എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും ഒ​ന്നി​ച്ചു​ണ്ടാ​യ​തി​ൽ സ​ന്തോ​ഷ​വ​തി​യാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

യു എസ് അരോഗ്യസെക്രട്ടറിയായി വാക്സിൻ വിരുദ്ധനായ കെന്നഡി ജൂനിയർ, വിമർശനവുമായി ആരോഗ്യ പ്രവർത്തകർ

മണ്ഡലകാല തീര്‍ഥാടനത്തിന് നാളെ തുടക്കം; ഇന്നുവൈകുന്നേരം ശബരിമല നടതുറക്കും

ഡൽഹിയിൽ സ്ഥിതി രൂക്ഷം, നിർമാണങ്ങൾ നിരോധിച്ചു, ബസുകൾക്ക് നിയന്ത്രണം, കഴിയുന്നതും പുറത്തിറങ്ങരുതെന്ന് നിർദേശം

ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെ നമുക്ക് എന്തെല്ലാം സേവനങ്ങള്‍ ലഭ്യമാകും

വിദേശ ജോലി വാഗ്ദാനം ചെയ്തു പണം തട്ടുകയും മനുഷ്യക്കടത്ത് നടത്തുകയും ചെയ്ത കേസിൽ യുവതി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments