Webdunia - Bharat's app for daily news and videos

Install App

ചൈനയിലെ ന്യുമോണിയ വ്യാപനം: കൊവിഡ് പോലുള്ള രോഗവ്യാപനത്തിന് സാധ്യതയില്ലെന്ന് എയിംസിലെ ഡോക്ടര്‍

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 28 നവം‌ബര്‍ 2023 (11:19 IST)
ചൈനയിലെ ന്യുമോണിയ വ്യാപന സാഹചര്യത്തില്‍  കൊവിഡ് പോലുള്ള രോഗവ്യാപനത്തിന് സാധ്യതയില്ലെന്ന് എയിംസിലെ ഡോക്ടര്‍ എസ്‌കെ കാമ്പ്ര പറഞ്ഞു. മഞ്ഞുകാലത്ത് വൈറല്‍ അണുബാധ സാധാരണമാണെന്നും അതിനാല്‍ തന്നെ ഇത് മറ്റൊരു രോഗവ്യാപനത്തിന്റെ സൂചനയല്ലെന്നും അദ്ദേഹം പറഞ്ഞു. 
 
കഴിഞ്ഞ കുറച്ച് ആഴ്ചകളായി നോര്‍ത്തേണ്‍ ചൈനയില്‍ കുട്ടികളില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ കൂടിവരുകയാണ്. ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലാണ് അസുഖം കൂടിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments