Webdunia - Bharat's app for daily news and videos

Install App

ഏഴു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ യുവതിക്ക് മറ്റൊരു പ്രണയം: യുവതിയേയും മാതാവിനെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

ശ്രീനു എസ്
ശനി, 6 ഫെബ്രുവരി 2021 (19:14 IST)
ഏഴു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ യുവതിക്ക് മറ്റൊരു പ്രണയം ഉണ്ടാകുകയും വിവാഹ നിശ്ചയം കഴിയുകയും ചെയ്തതറിഞ്ഞ് മുന്‍ കാമുകന്‍ യുവതിയേയും മാതാവിനേയും കൊലപ്പെടുത്തി. ചെന്നൈയില്‍ ഇന്നു പുലര്‍ച്ചെയാണ് 26കാരിയേയും 45വയസുള്ള യുവതിയുടെ മാതാവിനെയും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം 31കാരനായ യുവാവും ആത്മഹത്യ ചെയ്തത്. 
 
ഏഴുവര്‍ഷത്തോളം ഇരുവരും പ്രണയത്തിലായിരുന്നു. എന്നാല്‍ യുവതിയുടെ പിതാവിന്റെ മരണത്തേതുടര്‍ന്ന് യുവതിക്ക് പിതാവിന്റെ ജോലികിട്ടുകയും ജോലിസ്ഥലത്തെ മറ്റൊരാളുമായി പ്രണയത്തിലാകുകയുമായിരുന്നു. പിന്നീട് ഇരുവരുടെയും വിവാഹ നിശ്ചയവും കഴിഞ്ഞു. ഇതിന്റെ ദേഷ്യത്തിലാണ് മുന്‍കാമുകന്‍ യുവതിയെയും മാതാവിനെയും കൊലപ്പെടുത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments