Webdunia - Bharat's app for daily news and videos

Install App

വിവാഹ വാഗ്ദാനം നല്‍കി 80 ലക്ഷം തട്ടി: നടന്‍ ആര്യക്കെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതി യുവതി

ശ്രീനു എസ്
ശനി, 20 ഫെബ്രുവരി 2021 (13:18 IST)
നടന്‍ ആര്യക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി കത്തെഴുതി യുവതി. വിവാഹ വാഗ്ദാനം നല്‍കി 80ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ജര്‍മന്‍കാരിയായ യുവതിയുടെ പരാതി. ചെന്നൈയില്‍ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദ്ജ നവരത്‌നരാജയാണ് പരാതിക്കാരി. അഭിനേത്രിയായ സയേഷയെയാണ് ആര്യ വിവാഹം ചെയ്തത്.
 
കൊവിഡിനെ തുടര്‍ന്ന് സിനിമകള്‍ കുറഞ്ഞെന്നും സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും പറഞ്ഞാണ് ആര്യ പണം വാങ്ങിയതെന്ന് യുവതി പറയുന്നു. തന്നെ വിവാഹം ചെയ്യാമെന്ന് ആര്യ പറഞ്ഞതായും യുവതി പരാതിയില്‍ പറയുന്നു. ഇതേക്കുറിച്ച് നേരത്തെ പരാതി നല്‍കിയെങ്കിലും നീതിലഭിച്ചില്ലെന്നും ഇതാണ് അവസാനപ്രതീക്ഷയെന്നും യുവതി പറയുന്നു. അന്വേഷണത്തിന് ബന്ധപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments