Webdunia - Bharat's app for daily news and videos

Install App

കൊവിഡ് ഭീഷണിയെ പറ്റി സംസ്ഥാനങ്ങൾ‌ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു: കേന്ദ്ര ആരോഗ്യമന്ത്രി

Webdunia
വ്യാഴം, 17 സെപ്‌റ്റംബര്‍ 2020 (13:07 IST)
കൊവിഡ് ഭീഷണിയെ പറ്റി സംസ്ഥാനങ്ങൾക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ‌വർധൻ. ലോക്ക്‌ഡൗൺ ഒരു ചരിത്രപരമായ തീരുമാനമായിരുന്നുവെന്നും മഹാമാരിയോട് സർക്കാർ വേഗത്തിലാണ് പ്രതികരിച്ചതെന്നും ഹർഷവർധൻ പറഞ്ഞു.
 
അതേസമയം കൊവിഡ് പോരാട്ടത്തിൽ മരണപ്പെട്ട് ഡോക്‌ടർമാരുടെ കണക്ക് സൂക്ഷിക്കാത്തതിൽ പ്രതിഷേധിച്ച് കേന്ദ്രത്തിനെതിരെ ഐഎംഎ രംഗത്തെത്തി. ക്ഒവിഡ് വിരുദ്ധ പോരാട്ടത്തിൽ മരണപ്പെട്ട ആരോഗ്യപ്രവർത്തകർക്ക് രക്തസാക്ഷി പദവി നൽകണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
 
ബിനോയ് വിശ്വം എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടര്‍മാര്‍, നഴ്‍സുമാര്‍, സപ്പോര്‍ട്ട് സ്റ്റാഫ്, ആശാവര്‍ക്കര്‍മാര് എന്നിവരുൾപ്പടെയുള്ള ആരോഗ്യപ്രവർത്തകരുടെ പൂർണ്ണമായ വിവരങ്ങളില്ലെന്ന് സർക്കാർ അറിയിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments