Webdunia - Bharat's app for daily news and videos

Install App

ഫാത്തിമ ലത്തീഫിന്‍റെ മരണത്തിലെ അന്വേഷണം സിബിഐക്ക്

Webdunia
ഞായര്‍, 15 ഡിസം‌ബര്‍ 2019 (10:59 IST)
മദ്രാസ് ഐഎടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്‍റെ മരണത്തിലെ അന്വേഷണം സിബിഐക്ക്.  തമിഴ്‍നാട് സർക്കാർ ഈ കേസ് സി ബി ഐക്ക് വിടാൻ ശുപാര്ശ ചെയ്യുകയായിരുന്നു. ഫാത്തിമയുടെ കുടുംബത്തിന് ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിൻറെ ഉറപ്പ് ലഭിച്ചിരുന്നു.
 
എന്നാൽ ഇക്കാര്യത്തിൽ പൊതു സമൂഹത്തിന് ചില അവ്യക്തതകൾ ബാക്കിയുണ്ട്. സിബിഐ അന്വേഷണം തങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് കുടുംബം നേരത്തെ പറഞ്ഞത്.
 
നിലവിൽ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും കോട്ടൂർ പുരം പൊലീസിന്റെ നടപടികളെ കുറിച്ചു മാത്രമാണ് കേന്ദ്രത്തിന് പരാതി നൽകിയതെന്നും ഫാത്തിമയുടെ പിതാവ് ലത്തീഫ് പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

ഇന്ത്യയുടെ 297 പുരാവസ്തുക്കള്‍ തിരിച്ചുതരുമെന്ന് മോദിയോട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍

ഇരുപതുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ തങ്കമണി പോലീസ് പിടികൂടി

അടുത്ത ലേഖനം
Show comments