Webdunia - Bharat's app for daily news and videos

Install App

തണുപ്പു മൂലം പശു ചത്തു; എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കും ജൂനിയര്‍ എഞ്ചിനീയര്‍ക്കുമെതിരെ കേസ്

സര്‍ക്കാര്‍ ചിലവില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തില്‍ വെച്ചാണ് പശു ചത്തത്.

റെയ്‌നാ തോമസ്
തിങ്കള്‍, 13 ജനുവരി 2020 (08:11 IST)
തണുപ്പു മൂലം പശു ചത്ത സംഭവത്തില്‍ യുപിയില്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കും ജൂനിയര്‍ എഞ്ചിനീയര്‍ക്കുമെതിരെ കേസെടുത്തു. സര്‍ക്കാര്‍ ചിലവില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തില്‍ വെച്ചാണ് പശു ചത്തത്. എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിഎം തൃപാഠി, ജൂനിയര്‍ എഞ്ചിനീയര്‍ മൂള്‍ചന്ദ് എന്നിവര്‍ക്കര്‍ക്കെതിരെയാണ് കേസ്.
 
യുപിയിലെ ന്യൂ മണ്ഡി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിച്ചുള്ളത്. മൃഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഉദ്യോഗസ്ഥര്‍ കൃത്യവിലോപം കാട്ടിയതായും പൊലീസ് ആരോപിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments