Webdunia - Bharat's app for daily news and videos

Install App

മരിച്ചെന്ന് കരുതി അന്ത്യകർമ്മങ്ങൾ നടത്തി, ചിതയൊരുക്കുന്നതിന് തൊട്ടുമുൻപായി 95കാരൻ എഴുന്നേറ്റു !

Webdunia
തിങ്കള്‍, 12 നവം‌ബര്‍ 2018 (15:59 IST)
രാജസ്ഥാൻ: ചിതയൊരുക്കുന്നതിനു തൊട്ടുമുൻപായി മരണപ്പെട്ടു എന്ന് കരുതിഒയ വൃദ്ധൻ കണ്ണ് തുറന്നു. രാജസ്ഥാനിലാണ് സംഭവം ഉണ്ടായത്. അനക്കമില്ലാതെ കിടന്നെതിനെ തുടർന്ന് ബുദ്ധ് റാം എന്നയാളെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചു. ബുദ്ധ് റാം മരിച്ചു എന്നാണ് ഡോക്ടർ ബന്ധുക്കളോട് പറഞ്ഞത്.
 
ഇതോടെ മൃതദേഹം ദഹിപ്പിക്കുന്നതിനായി വീട്ടിൽ അന്ത്യ കർമ്മങ്ങൾ ആരംഭിച്ചു. പുരോഹിതൻ‌മാരെത്തി അന്ത്യ കർമ്മങ്ങൾ ആരംഭിക്കുമയും അതിന്റെ ഭാഗമായി മുടി ഷേവ് ചെയ്യുകയും ചെയ്തു. ദഹിപ്പിക്കുന്നതിന് തൊട്ടുമുൻപായി മൃതദേഹം  കുളിപ്പിക്കുന്നതിനായി മൂത്ത മകൻ ബുദ്ധ് റാമിന്റെ ശരീരത്തിൽ വെള്ളം തെളിച്ചതോടെ ശരീരം വിറക്കാൻ ആരംഭിച്ചു. അ‌ൽ‌പനേരത്തിനുള്ളിൽ തന്നെ ബുദ്ധ് റാം കണ്ണുതുറക്കുകയും ചെയ്തു.
 
എന്തു പറ്റിയെന്ന് ബന്ധുക്കൾ ബുദ്ധ് റാമിനോട് ആരാഞ്ഞപ്പോൾ നെഞ്ചിൽ അസഹനീയമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് താൻ ഉറങ്ങിയതാണ് എന്നായിരുന്നു മറുപടി. പിതാവിന്റെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് ഒരു അത്ഭുതമാണെന്ന് മൂത്ത മകൻ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments