Webdunia - Bharat's app for daily news and videos

Install App

പ്രതിപക്ഷ പ്രതിഷേധം വിലപ്പോവില്ല; കേന്ദ്ര ധനമന്ത്രി ബജറ്റ് അവതരിപ്പിക്കും

ബജറ്റ് അവതരിപ്പിക്കും

Webdunia
ബുധന്‍, 1 ഫെബ്രുവരി 2017 (10:44 IST)
പാര്‍ലമെന്റ് അംഗം ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ബജറ്റ് അവതരണത്തില്‍ നിലനിന്ന ആശങ്ക നീങ്ങി. ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. സ്പീക്കര്‍ സുമിത്ര മഹാജന്‍ ബജറ്റ് അവതരിപ്പിക്കാനുള്ള അനുമതി നല്കി. ബജറ്റ് മാറ്റി വെക്കേണ്ടതില്ലെന്ന സ്പീക്കറുടെ നിലപാടാണ് കേന്ദ്രബജറ്റ് അവതരണം മാറ്റമില്ലാതെ നടക്കുന്നതിന് ഇടയാക്കിയത്.
 
കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി ബജറ്റ് അവതരിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകളുമായാണ് ലോക്സഭയില്‍ എത്തിയത്. സമ്മേളന കാലയളവില്‍ സിറ്റിങ് എം പി മരിച്ചാല്‍ സഭ ചേര്‍ന്ന് അനുശോചനം രേഖപ്പെടുത്തി പിരിയുകയാണ് പതിവ്. എന്നാല്‍, ബജറ്റ് അവതരിപ്പിക്കണമെന്ന നിലപാടില്‍ ആയിരുന്നു കേന്ദ്ര ധനമന്ത്രി.
 
ബജറ്റ് മാറ്റി വെക്കുന്നത്​ ബജറ്റി​ന്റെ രഹസ്യ സ്വഭാവത്തെ ബാധിക്കുമെന്നും അദ്ദേഹം വാദിച്ചിരുന്നു. എന്നാൽ തീരുമാനം സ്​പീക്കർക്ക്​ വിട്ടിരുന്നതാണ്​.​ സ്​പീക്കർ അനുമതി നൽകിയതോടെ ബജറ്റ്​  അവതരണത്തിന് വഴിയൊരുങ്ങിയിരിക്കുകയാണ്​.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സന്ദീപ് വിട്ടത് നന്നായി, വെറും അഹങ്കാരി മാത്രമെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാർഥി

ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെടും; സന്ദീപ് വാരിയര്‍ വന്നതിനു പിന്നാലെ യുഡിഎഫില്‍ ഭിന്നത

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ അതൃപ്തി വ്യക്തമാക്കി കെ മുരളീധരന്‍

താന്‍ കോണ്‍ഗ്രസിലേക്ക് വന്നതിന്റെ ഉത്തരവാദിത്വം സുരേന്ദ്രനും സംഘത്തിനുമെന്ന് സന്ദീപ് വാര്യര്‍

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടേയെന്ന് കെ സുരേന്ദ്രന്‍

അടുത്ത ലേഖനം
Show comments