Webdunia - Bharat's app for daily news and videos

Install App

കാമുകി സുഹൃത്തിനോട് സംസാരിക്കുന്നത് ഇഷ്ടമായില്ല; മുഖത്തടിച്ച് കാമുകൻ; യുവതി കുഴഞ്ഞുവീണ് മരിച്ചു

സീത പ്രധാൻ എന്ന 35കാരിയാണ് കാമുകൻ രാജു പൂജാരി യെല്ലപ്പയുടെ അടിയേറ്റ് മരിച്ചത്.

തുമ്പി ഏബ്രഹാം
തിങ്കള്‍, 2 ഡിസം‌ബര്‍ 2019 (12:06 IST)
സുഹൃത്തിനോട് സംസാരിച്ചതിന് കാമുകന്റെ അടിയേറ്റ് യുവതി മരിച്ചു, മുബൈയിലെ മാൻഖാർഡ് റെയിവേ സ്റ്റേഷനിൽ ശനിയാഴ്ചയാണ് സംഭവം. സീത പ്രധാൻ എന്ന 35കാരിയാണ് കാമുകൻ രാജു പൂജാരി യെല്ലപ്പയുടെ അടിയേറ്റ് മരിച്ചത്. 
 
കാമുകന്റെ മർദനത്തിൽ കുഴഞ്ഞുവീണ സീതാ പ്രധാനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മാൻഖർഡ് റെയിൽവേ സ്റ്റേഷനിൽ ശൗചാലയത്തിന് മുൻപിൽ മറ്റൊരാളുമായി സംസാരിച്ച് നിൽക്കുകയായിരുന്നു സീത. ഇത് കണ്ടു വന്ന കാമുകൻ സീതയുടെ മുഖത്ത് ആഞ്ഞ് അടിക്കുകയായിരുന്നു. 
 
കാമുകനെ പൊലീസ് കസ്റ്റ്ഡിയിൽ എടുത്തിരിക്കുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments