Webdunia - Bharat's app for daily news and videos

Install App

കാമുകിക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചു; കാമുകന്‍ യുവതിയുടെ അച്ഛനെ കൊന്നു

വീട്ടിനുള്ളിലേക്ക് അതിക്രമിച്ചു കടന്ന യുവാവ് പിതാവിനെ വലിച്ചിഴച്ച് വീടിന് പുറത്തെത്തിച്ചശേഷം കത്തി ഉപയോഗിച്ച് തുടരേ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

Webdunia
വെള്ളി, 3 മെയ് 2019 (15:31 IST)
കാമുകിയുടെ പിതാവിനെ കാമുകന്‍ കൊന്നു. യുവതിക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചതാണ് പ്രകോപനത്തിന് കാരണം. മെയ് 17 ന് യുവതിയുടെ വിവാഹം നടത്താനിരിക്കുമ്പോഴാണ് കാമുകന്റെ പകയ്ക്ക് പിതാവ് ഇരയായത്.
 
വീട്ടിനുള്ളിലേക്ക് അതിക്രമിച്ചു കടന്ന യുവാവ് പിതാവിനെ വലിച്ചിഴച്ച് വീടിന് പുറത്തെത്തിച്ചശേഷം കത്തി ഉപയോഗിച്ച് തുടരേ കുത്തി കൊലപ്പെടുത്തുകയായിരുന്നു. വിവാഹം ഉറപ്പിച്ചതിനെ തുടര്‍ന്ന് യുവാവ് ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് സമയോചിതമായി ഇടപെട്ടില്ലെന്നും കൊല്ലപ്പെട്ടയാളുടെ കുടുംബം പരാതി ഉന്നയിച്ചിട്ടുണ്ട്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments