Webdunia - Bharat's app for daily news and videos

Install App

പകല്‍ സമയത്ത് ബിജെപി, രാത്രിയില്‍ തീവ്രവാദം; ഐഎസ് അനുകൂല പോസ്‌റ്റര്‍ ഒട്ടിച്ച ബിജെപി നേതാക്കള്‍ പിടിയില്‍

Webdunia
വെള്ളി, 26 ഏപ്രില്‍ 2019 (14:30 IST)
ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ (ഐഎസ്) ചേരാന്‍ അഭ്യര്‍ഥിച്ചു കൊണ്ട് പോസ്‌റ്റര്‍ ഒട്ടിച്ച ബിജെപി നേതാക്കള്‍ പിടിയില്‍‍. അസമിലെ പ്രമുഖ നഗരമായ ഗുവാഹത്തിയിലെ നല്‍ബാരി മേഖലയിലാണ് സംഭവം.

ബിജെപി ജില്ലാ കമ്മിറ്റി അംഗം തപന്‍ ബര്‍മ്മന്‍, മുജമ്മില്‍ അലി, മുന്‍ അലി, പുലക്ക് ബര്‍മന്‍, ദിപ്ജ്യോതി താക്കുറി, സാരുജ്യോതി ബൈഷ്യ എന്നിവരെയാണ് ബെല്‍സര്‍ പൊലീസ് പിടികൂടിയത്.

ഐഎസില്‍ ചേരാമെന്ന് വ്യക്തമാക്കുന്ന പോസ്‌റ്ററുകളും കൊടിയും പ്രദേശത്ത് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ബിജെപി നേതാക്കള്‍ പിടിയിലായത്.

പിടിയിലായവരെ കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍ പിടിയിലായവര്‍ കുറ്റസമ്മതം നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ടെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments