Webdunia - Bharat's app for daily news and videos

Install App

കേരളത്തിലെ പ്രളയക്കെടുതിയെ നേരിടുന്നതിനായി എം പി ഫണ്ട് വിനിയോഗിക്കാൻ അനുമതി നൽകണമെന്ന് ബിനോയ് വിശ്വം

Webdunia
ശനി, 18 ഓഗസ്റ്റ് 2018 (18:39 IST)
തിരുവനന്തപുരം: കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്  എം.പി ഫണ്ട് വിനിയോഗിക്കാന്‍ രാജ്യത്തെ എല്ലാ എം.പിമാര്‍ക്കും അനുമതി നല്‍കണമെന്ന്‌ ബിനോയ് വിശ്വം എം.പി. ഇതു സംബന്ധിച്ച് ബി നോയ് വിശ്വം പ്രധാനമന്ത്രിക്ക് കത്ത് നൽകി.
 
മുൻപ് 2013ല്‍ ഉത്തരഖണ്ഡില്‍ പ്രകൃതിദുരന്തം ഉണ്ടായപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്. അതി രൂക്ഷമായ പ്രകൃതിദുരന്തം എന്ന നിലയിലാണ് അന്ന് സര്‍ക്കാര്‍ രാജ്യത്തെ എല്ലാ എം പിമാര്‍ക്കും ഇതുസംബന്ധിച്ച കത്ത് നല്‍കിയത്. 
 
അത്രതന്നെ ഗുരുതരമായ സാഹചര്യമാണ് ഇന്ന് കേരളം നേരിടുന്നതെന്നും‍. പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ ഇനിയും വൈകരുതെന്നും ബിനോയ് വിശ്വം പ്രധാനമന്ത്രിക്ക് നൽകിയ കത്തില്‍ ആവശ്യപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments